സംസ്ഥാനത്തു കണ്ണൂർ ഉൾപ്പടെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്തു കണ്ണൂർ ഉൾപ്പടെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
May 31, 2025 09:26 PM | By Sufaija PP

തിരുവനന്തപുരം:സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ്ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതിതീവ്ര മഴ മുന്നറിയിപ്പുകളില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും.കഴിഞ്ഞ ദിവസങ്ങളിലെ അത്ര ശക്തമായ മഴയ്ക്ക് ഇനി സാധ്യതയില്ല. ഈ സീസണിലെ ആദ്യ തീവ്രമഴ ദിവസങ്ങൾ അവസാനിക്കുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

An orange alert has been declared in four districts of the state, including Kannur.

Next TV

Related Stories
കണ്ണൂരിൽ രാജേഷ്  കൂട്ടായ്മയുടെ സംസ്ഥാന തല കുടുംബസംഗമം നടത്തി

Jun 1, 2025 09:19 PM

കണ്ണൂരിൽ രാജേഷ് കൂട്ടായ്മയുടെ സംസ്ഥാന തല കുടുംബസംഗമം നടത്തി

കണ്ണൂരിൽ രാജേഷ് കൂട്ടായ്മയുടെ സംസ്ഥാന തല കുടുംബസംഗമം...

Read More >>
പുസ്തകം പ്രകാശനം ചെയ്തു.

Jun 1, 2025 08:02 PM

പുസ്തകം പ്രകാശനം ചെയ്തു.

പുസ്തകം പ്രകാശനം...

Read More >>
അശാസ്ത്രീയ മാലിന്യസംസ്ക്കരണം: 3 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jun 1, 2025 07:58 PM

അശാസ്ത്രീയ മാലിന്യസംസ്ക്കരണം: 3 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യസംസ്ക്കരണം: 3 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
നിര്യാതനായി

Jun 1, 2025 07:54 PM

നിര്യാതനായി

നിര്യാതനായി...

Read More >>
നിര്യാതനായി

Jun 1, 2025 02:19 PM

നിര്യാതനായി

നിര്യാതനായി...

Read More >>
ഏഴിമല നാവിക അക്കാദമിയിൽ നിന്നും 186 ട്രെയിനികൾ പരിശീലനം പൂർത്തിയാക്കി

Jun 1, 2025 01:41 PM

ഏഴിമല നാവിക അക്കാദമിയിൽ നിന്നും 186 ട്രെയിനികൾ പരിശീലനം പൂർത്തിയാക്കി

ഏഴിമല നാവിക അക്കാദമിയിൽ നിന്നും 186 ട്രെയിനികൾ പരിശീലനം...

Read More >>